സൈറ്റ്മാപ്പ്  English

 

കേരള സംസ്ഥാന നിയമ വകുപ്പിലേക്ക് സ്വാഗതം

നിയമ വകുപ്പ്,സെക്രട്ടറിയേറ്റില്‍ പ്രത്യേകവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കുന്ന ഒരു വകുപ്പാണ്. സെക്രട്ടേറിയേറ്റിലെ മെയിന്‍ ബ്ലോക്കില്‍, ദര്‍ബാര്‍ ഹാളിന് തെക്ക് വശത്തായാണ് നിയമ വകുപ്പ് സ്ഥിതി ചെയ്യുന്നത്. നിയമ വകുപ്പിലെ ജോലികള്‍ മറ്റ് ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടു കൂടി നിയമ സെക്രട്ടറിയാണ് നിര്‍വഹിച്ചു വരുന്നത്